¡Sorpréndeme!

താനും ചൂഷണത്തിന് ഇര- Mamtha Mohandas | filmibeat Malayalam

2018-07-21 5 Dailymotion

Mamta Mohandas justifies her victim blaming statement
ദിലീപിന്റെ താരസംഘടനയിലേയ്ക്കുള്ള കടന്നു വരവും തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്കും പിന്നാലെ മറ്റൊരു വിവാദത്തിന് വേദിയാകുകയാണ് മലയാള സിനിമ സംഘടന. മലയാളത്തിലെ രണ്ട് പ്രമുഖ നടിമാരായ റിമ കല്ലിങ്കലും മംമ്ത മോഹൻ ദാസുമാണ് തങ്ങളുടെ അഭിപ്രായ വ്യത്യാസം അറിയിച്ചത്. മംമ്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി നടത്തിയ പരാമർശത്തിനെതിരെ റിമ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാദങ്ങൾ അരങ്ങേറിയത്
#Mamta